Friday, 2 December 2016

മേഘങ്ങൾക്കൊപ്പം മേഘമലയിൽ

മേഘങ്ങൾക്കൊപ്പം മേഘമലയിൽ...
























മേഘമലയിലേക്ക് റൈഡും, ഒപ്പം ചൈൽഡ് എഡ്യൂക്കേഷൻ ബോധവത്കരണ റാലിയും ഫെബ്രുവരി 7 ഞായറാഴ്ച ( 07.02.2016 ) നടന്നു.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 70-ൽ  പരം സഞ്ചാരികൾ ഈ യാത്രയുടെ ഭാഗമായി. യാത്രയിൽ പ്രധാന  നഗരങ്ങളിൽ ചൈൽഡ് എഡ്യൂക്കേഷൻ ബോധവത്കരണത്തിന്റെ ഭാഗമായ ലഹുലേഖ വിതരണവും നടന്നു. രണ്ടു ഭാഷയിൽ (തമിഴ്,മലയാളം) പ്രിന്റ് ചെയ്ത ലഹുലേഖകൾ വിതരണം ചെയ്തു

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ രാവിലെ 6 മണിക്ക് മുണ്ടക്കയം ബസ്റ്റാണ്ടിൽ എത്തിചേർന്നു അവിടെ നിന്നാണ് ഗ്രുപ്പ് റൈഡ് ആരംഭിച്ചത്.  വൈകുന്നേരം 8 മണിക്ക് മുണ്ടാകയത് തന്നെ റൈഡ് സമാപിച്ചു

സഞ്ചാരി യൂണിറ്റുകളിൽ ആദ്യമായി കേരളം കടന്നു യാത്ര നടത്തിയത് ഈ യാത്രയിൽ ആയിരുന്നു