സസ്നെഹം സഞ്ചാരി നോട്ട് ബുക്ക് - പഠനോപകരണ വിതരണ പദ്ധതി
നിങ്ങളുടെ കുഞ്ഞിനൊപ്പം അവരും പുഞ്ചിരിക്കട്ടേ കടുത്തുരുത്തി & പാതാമ്പുഴ
സഞ്ചാരി നോട്ട് ബുക്ക് (പഠനോപകരണ വിതരണ പദ്ധതി) പ്രോഗ്രാമിന്റെ രണ്ടാം ഘട്ട വിതരണവും യൂണിറ്റ് മീറ്റും 06.06.2016 ഉച്ചകഴിഞ്ഞ് 3 മണിക്ക് പാതമ്പുഴ രാജീവ് ദശലക്ഷ കോളനിയിൽ വച്ച് നടന്നു.
ഈ പ്രോഗ്രാം വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
സഹകരിച്ച എല്ലാ ഷോപ്പ് ഉടമകൾക്കും
കോട്ടയം
കോശി ലൈഫ് സ്റ്റൈൽ
നിയർ ഗാന്ധിസ്‌ക്വയർ തിരുന്നക്കര കോട്ടയം.
0481 2567787
അയർകുന്നം
ശക്തി എഞ്ചിനീയറിംഗ് വർക്സ് & CD ലൈബ്രറി
മറ്റക്കര റോഡ് അയർകുന്നം
9744031100
കുറവിലങ്ങാട്
സച്ചു ബേക്കറി കുറവിലങ്ങാട്
മറ്റം മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് കുറവിലങ്ങാട്
9048363644
കടുത്തുരുത്തി
പെൻ ബുക്സ് നിയർ ലാഭം സൂപ്പർ മാർക്കറ്റ്
കടുത്തുരുത്തി
+919961433569
പാലാ
ഇടപറമ്പിൽ ടെക്സ്റ്റൈൽസ്
നിയർ KSRTC ബസ്സ്റ്റാൻഡ്
മഹാറാണി തീയേറ്ററിന് എതിർവശം
ഈരാറ്റുപേട്ട
ഫാമിലി ഗ്രോസറി സുപ്പർ മാർക്കറ്റ്
ഈരാറ്റുപേട്ട സെൻട്രൽ ജംഗഷൻ ,
മസ്ജിദ് ബസാർ.
ഷിജാസ് സലിം - 94 95 381024
പൊൻകുന്നം
വാക്ക് ആൻഡ് ടോക്ക് മൊബൈൽസ്
+91 98956 96800
മുണ്ടക്കയം
രാഗം ടെക്സ്സ്റ്റൈൽസ് ടി.ബി ജംക്ഷൻ മുണ്ടക്കയം.
96 45 490883
നന്ദി അറിയിക്കുന്നു.വോളണ്ടീഴ്സിനും സഞ്ചാരി കുവൈറ്റ് യൂണിറ്റിനും ഉള്ള പ്രത്യേക നന്ദി ഈ അവസരത്തിൽ അറിയിച്ച് കൊള്ളുന്നു.
ആകെ കളക്ഷൻ
ബുക്ക് - 850
പേന - 660
പെൻസിൽ - 210
ഇറസെർ - 160
കുട - 35
ഇൻസ്ട്രുമെന്റ് ബോക്സ് - 32
ബാഗ് - 34
വാട്ടർബോട്ടിൽ - 37
റ്റിഫിൻ ബോക്സ് - 31
സ്കെയിൽ - 80
കട്ടർ - 77
നിലവിൽ 4 സ്കൂളുകളിൽ ആയി 17 കുട്ടികൾക്ക് വിതരണം ചെയ്തു കഴിഞ്ഞു.വിതരണം ചെയ്ത സ്കൂളുകൾ
1.Holy ghost boys high school muttuchira
2.St.Agnes girls high school muttuchira
3.Govt.up school kaduthuruthy
4.Govt.up school muttuchira
വളരെ വലിയ ഒരു ഉദ്യമമായിരുന്നു സഞ്ചാരി യൂണിറ്റ് ഏറ്റെടുത്ത നോട്ടബുക് പദ്ധതി. പാതമ്പുഴ രാജീവ് ദശലക്ഷ കോളനിയിൽ വച്ച് നടന്ന പഠനോപകരണ വിതരണ പ്രോഗ്രാമിൽ 17 യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു.
No comments:
Post a Comment