Monday, 18 July 2016

ആദ്യ സംഗമം -സ്രാമ്പിക്കൽ കടവ്

ആദ്യ സംഗമം - സ്രാമ്പിക്കൽ കടവ്

മീനച്ചിൽ നദി സംരക്ഷണം - ഒപ്പം സഞ്ചാരിയും





 കോട്ടയം സ്രാമ്പിക്കൽ കടവിൽ നടന്ന മീനച്ചിൽ നദി സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിൽ പെങ്കെടുത്തു കൊണ്ടു സഞ്ചാരി ഫേസ്ബുക് കുട്ടയിമയുടെ കോട്ടയം ജില്ല യൂണിറ്റിന് തുടക്കം കുറിച്ചു. അന്ന് നടന്ന പ്രധമ സംഗമത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ൨൦ പരം സഞ്ചാരികൾ പങ്കെടുത്തു. 

മീനച്ചിൽ സംരക്ഷണത്തിന്റെ ഭാഗമാവുകയായിരുന്നു കോട്ടയം സഞ്ചാരി യൂണിറ്റ്. പ്രേമുകർ അടങ്ങുന്ന വേദിയിലേക്ക് ക്ഷണിച്ചു മീനച്ചിൽ നദി സംരക്ഷണ സമിതി അർഹിക്കുന്നതിലും വലിയ അംഗീകാരം നൽകി യുവ സഞ്ചാരി സുഹൃത്തുക്കൾക്ക്

കുട്ടയിമക്ക് നസീബ് വട്ടക്കയവും ജെറിൻ ജോയിയും നേതുർഥം നൽകി 

​ആദ്യ സംഗമത്തിൽ പങ്കെടുത്ത അംഗങ്ങൾ ​

No comments:

Post a Comment