മീറ്റ് അജണ്ടകള്‍
സഞ്ചാരി കോട്ടയം യൂണിറ്റ് ആദ്യ യാത്രയിൽ ഈരാറ്റുപേട്ടയില്‍ എത്തുമ്പോൾ ഉള്ള പരിപാടികള്‍.
8;30 am അകലെ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനായി
8;55 am സഞ്ചാരി സ്റ്റിക്കര്‍ ജില്ലാതല ഉത്ഘാടനം - ടി എം റഷിദ് ( ഈരാറ്റുപേട്ട മുന്‍സിപ്പാല്‍ ചെർമാൻ)
9;00 am ഫ്ലാഗ് ഓഫ് - ടി എം റഷിദ് ( ഈരാറ്റുപേട്ട മുന്‍സിപ്പാല്‍ ചെർമാൻ)
*******************
മീറ്റ് അജണ്ടകള്‍
10:00 am ഇല്ലിക്കല്‍ കല്ല്
സ്വാഗതം - നസിബ് വട്ടക്കയം
ഇല്ലിക്കല്‍ മലയെ കുറിച്ച്. പഞ്ചായത്ത് ചെയ്യാന്‍ പോവുന്ന
നവികരണങ്ങളെ കുറിച്ച് ലഹു വിവരണം - ഷാജി ജോണ്‍ ചാത്തോളി ( മൂന്നിലവ്
പഞ്ചയത്ത് അംഗം )
ആശംസ - സ്റെനി ചാക്കോ.( മൂന്നിലവ് പഞ്ചയത്ത് അംഗം)
1-രജിസ്ട്രേഷൻ
2- പരസ്പരം പരിചയപ്പെടുക. യാത്രാനുഭവങ്ങള്‍ പങ്കു വെക്കുക.
3- യൂണിറ്റ് രൂപീകരണ ലകഷ്യങ്ങളും, സഞ്ചാരിയുടെ പോളിസിയും
പരിചയപ്പെടുത്തുക.കൂടെ സഞ്ചാരിയെ പറ്റി തുറന്ന ചര്‍ച്ചയും. അടുത്ത യാത്ര
പ്ലാനിംഗ്
4- ഗ്രൂപ്പ് ഫോട്ടോ
5- ക്ലീനിംഗ്
6- പരിസ്ത്ഥിതി സംരക്ഷണ ബോര്‍ഡ് സ്ഥാപിക്കുക
7- സഞ്ചാരി സ്റ്റിക്കര്‍ വിതരണം
8- സമാപനം (1:30 pm )
=========================================================================
=========================================================================
വാർത്തകളിൽ സഞ്ചാരി സംഗമം
കേരളത്തിലെ പ്രധന പത്രങ്ങൾ എല്ലാം തന്നെ അവരുടെ പ്രാദേശിക പേജുകളിൽ ചിത്രം സഹിതം വാർത്ത നൽകി
മംഗളം
മാധ്യമം
തേജസ് എന്നിവ പത്രത്തിലും
മനോരമ
മദുർഭൂമി എന്നിവ ഓൺലൈൻ പത്രത്തിലും വാർത്ത നൽകി
ദൃശ്യാ ചാനലിലും വാർത്ത വന്നിരുന്നു



No comments:
Post a Comment